Sonakshi Sinha lands in legal trouble | Oneindia Malayalam

2022-03-07 1

Sonakshi Sinha lands in legal trouble, non bailable warrant issued against the actress in a fraud case
ഒരു പരിപാടിയില്‍ പങ്കെടുകന്‍ താരം നടത്തിപ്പുകാരനില്‍ നിന്നും 37 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയിട്ടും താരം പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ല. ഇതേ തുടർന്ന് ഇവന്‍റ് ഓർഗനൈസർ താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.